സുവർണാവസരം – ഇപ്പോൾ അപേക്ഷിക്കാം : Bristol University Think Big Scholarships 2024-25 in UK

🔹University: University of Bristol
🔹Degree level: Bachelors, Masters
🔹Scholarship coverage: Funded
🔹Eligible nationality: All Countries
🔹Award country: United Kingdom
🔹Last Date: 26 Feb 2024 (BS), 29 April 2024 (MS)

📮Apply Link:
👉🏽 http://www.bristol.ac.uk/fees-funding/awards/think-big-undergraduate/

ജപ്പാനിൽ ഇന്റേൺഷിപ് ചെയ്യാം – ഇപ്പോൾ അപേക്ഷിക്കാം : OIST Research Internship Program 2024-25 in Japan (Fully Funded)

🔹Institute: Okinawa Institute of Science and Technology
🔹Duration: 10 to 12 weeks
🔹Internship coverage: Fully Funded
🔹Eligible nationality: International
🔹Award country: Japan
Last Date: 15 April 2024

📮Apply Link:-
👉🏽 https://navii.oist.jp/user/register

👉🏽 https://admissions.oist.jp/apply-research-internship

ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് Fresh 2023-24 അപേക്ഷ ക്ഷണിച്ചു

Documents to be uploaded
▪️Photo
▪️Signature
▪️Bank passbook
▪️SSLC certificate
▪️+2 Mark list
▪️Nativity certificate for CBSE /ICSE scheme students
▪️Caste/community certificate
▪️Income certificate for OBC (NCL can be used instead)
▪️BPL Certificate (for BPL )
▪️PH certificate (for handicapped)

ഐഐടി മദ്രാസിൽ 2024 വർഷത്തെ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 31❗

📮പ്രോഗ്രാം കാലാവധി:-
2024 മെയ് 22 മുതൽ 2024 ജൂലൈ 21 വരെ

📮സ്റ്റൈപൻഡ്:-
മാസം 6000 രൂപ

📮യോഗ്യത:

◼️ഐഐടി മദ്രാസ് ഒഴികെയുള്ള മറ്റ് അംഗീകൃത സർവകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും

◼️എൻജിനീയറിംഗ്, സയൻസ്, ടെക്നോളജി, മാനവിക വിഷയങ്ങളിൽ ബിരുദം (ബി.ഇ., ബി.ടെക്., ബി.എസ്‌സി.) / ബിരുദാനന്തര ബിരുദം (എം.ഇ., എം.ടെക്., എം.എസ്‌സി., എം.എ., എംബിഎ) നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

https://sfp.iitm.ac.in/howto